മുട്ടക്കോഴി വിൽപനക്ക്​

കണ്ണൂർ: മുണ്ടയാട് മേഖല കോഴിവളർത്തു കേന്ദ്രത്തിൽനിന്നും ഉൽപാദിപ്പിച്ചതും 55 ദിവസം പ്രായമായതുമായ മുട്ടക്കോഴികൾ ഇരിട്ടി വെറ്ററിനറി ഡിസ്പെൻസറി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽനിന്നും 22ന് വിൽപന നടത്തും. കോഴി ഒന്നിന് 115 രൂപ. ഫോൺ: 9497764875.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.