ഇഫ്താര്‍ സൗഹൃദസംഗമം

ചെറുകുന്ന്: ചെറുകുന്ന് മുസ്ലിം യുവജനസംഘം സംഘടിപ്പിച്ചു. ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.പി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സി.കെ. രവീന്ദ്രവര്‍മ രാജ ചിറക്കല്‍ കോവിലകം വിശിഷ്ടാതിഥിയായി. പി.കെ. ഹസ്സന്‍കുഞ്ഞി, ഫാ. ജോസഫ് വേലിയ്ക്കാത്ത്, അന്‍സാരി തില്ലങ്കേരി, എം.വി. വത്സന്‍, എ.സി. മഹമൂദ് ഹാജി, കെ.ടി. സാജിദ്, വി.വി. നാരായണന്‍, പി. രാമകൃഷ്ണന്‍, ഒ.പി. ഇബ്രാഹീം, മുള്ളിക്കല്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. എ.സി. മുഹമ്മദ് ബഷീര്‍ ഫൈസി അല്‍ഹാമിദി റമദാന്‍ സന്ദേശം നല്‍കി. സി.വി. ജാബിര്‍ സ്വാഗതവും പി.ടി.പി. മക്സൂദ് നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.