നാരായണന്‍

കൂത്തുപറമ്പ്: മാങ്ങാട്ടിടം കിരാച്ചിയിലെ പുത്തന്‍പറമ്പ് വീട്ടില്‍ കറത്ത (80) നിര്യാതനായി. ഭാര്യ: എ. ലക്ഷ്മി. മക്കള്‍: വിമല (പേരാവൂര്‍), പ്രദീപന്‍ (പേരാവൂര്‍), പ്രകാശന്‍- (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്), ബിജുല (കമ്പില്‍). മരുമക്കള്‍: രവീന്ദ്രന്‍, പ്രവീണ, ബിന്ദു (ഐ.ടി.ഐ, കോഴിക്കോട്), രവീന്ദ്രന്‍. സഹോദരങ്ങള്‍: മാധവി, പരേതരായ ഗോപാലന്‍, രാമന്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.