അനുമോദിച്ചു

കണ്ണപുരം: ചുണ്ടയിൽ കടാങ്കോട്ട് വളപ്പിൽ ചുഴലി ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു. ക്ഷേത്രം മേൽശാന്തി എം.സി. സുരേഷ് ഉപഹാരം നൽകി. കെ.പി. ദിനേശൻ സ്വാഗതം പറഞ്ഞു. വി.സി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.