യോഗദിനാചരണം

കാസർകോട്: നുള്ളിപ്പാടി ഗവ. ആയുർവേദ ആശുപത്രിയിൽ അന്തർദേശീയ യോഗ ദിനാചരണം 21ന് വൈകീട്ട് നാലിന് കാസർകോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനംചെയ്യും. ആശുപത്രിയിൽ നടത്തുന്ന യോഗപരിശീലന പദ്ധതിയായ യോഗജീവനത്തിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ യോഗപ്രദർശനം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 9446335938 (ഡോ. എസ്. വിജയ, ചീഫ് മെഡിക്കൽ ഓഫിസർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.