ആഗസ്തി

ഇരിട്ടി: നെല്ലിക്കാംപൊയിലിലെ കാവാലിയേൽ (72) നിര്യാതനായി. ഭാര്യ: മേരി . മക്കൾ: ബെന്നി, സിജി. മരുമക്കൾ: എൽസി, ജോസ്. സഹോദരങ്ങൾ: ജയിംസ്, മേരി, ചിന്നമ്മ, ലീലാമ്മ, അമ്മിണി, ആലീസ്, മോളി, പരേതനായ ജോസഫ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് നെല്ലിക്കാം പൊയിൽ സ​െൻറ് െസബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.