വായനദിനാചരണം

ഉരുവച്ചാൽ: പഴശ്ശി ഗവ. എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സാഹിത്യകാരൻ ആണ്ടി ഉദ്ഘാടനംചെയ്തു. രാജീവൻ ആലക്കണ്ടി അധ്യക്ഷതവഹിച്ചു. അമ്മമാർക്കുള്ള എസ്.എസ്.എയുടെ ലൈബ്രറി പുസ്തകങ്ങൾ ബി.പി.ഒ എ.വി. രതീഷ് വിതരണംചെയ്തു. പ്രധാനാധ്യാപകൻ ഡി. നാരായണൻ, അബ്ദുൽ ജലീൽ, ശ്രീലേഖ, പ്രേമജ കരിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.