ഇ^െപ്രാക്യൂർമെൻറ് ബോധവത്കരണ ക്ലാസ്​ 22ന്

ഇ-െപ്രാക്യൂർമ​െൻറ് ബോധവത്കരണ ക്ലാസ് 22ന് കാസർകോട്: രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനും കേന്ദ്ര ധനസഹായ മന്ത്രാലയം ഇ-െപ്രാക്യൂർമ​െൻറ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ താൽപര്യമുള്ള കരാറുകാർക്കും വിതരണക്കാർക്കുമായി കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.െഎ, െഎ.സി.എ.ആർ) ബോധവത്കരണ ക്ലാസ് നടത്തും. ജൂൺ 22ന് രാവിലെ 10.30ന് സി.പി.സി.ആർ.െഎ ഹാളിൽ നടക്കുന്ന ബോധവത്കരണ ക്ലാസും കേന്ദ്രസർക്കാറി​െൻറ സെൻട്രൽ പബ്ലിക് െപ്രാക്യൂർമ​െൻറ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്ലാസും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.