കാഷ് അവാര്‍ഡ് വിതരണം

അംഗഡിമുഗര്‍: ജി.എച്ച്.എസ്.എസ് അംഗഡിമുഗറില്‍നിന്ന് എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികള്‍ക്ക് യു.എ.ഇ -അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഏർപ്പെടുത്തിയ കാഷ് അവാര്‍ഡ് കെ.ടി. അബ്ദുറഹ്മാന്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ അശോക ബാഡൂര്‍, പി.ടി.എ പ്രസിഡൻറ് ബഷീര്‍ കൊട്ടൂടല്‍, വാര്‍ഡ് മെംബര്‍ എം.കെ. ആനന്ദ, വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികളായ എ.എം. നസീര്‍, ഹാഷിം ബുളയാളം, ഇബ്രാഹീം അമ്പട്ടകണ്ടം, നൗഷാദ് ചീക്കണമുഗര്‍, സത്താര്‍ മൊളാരിക എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.