ചെറിയാൻ

നീലേശ്വരം: ബിരിക്കുളത്തെ തോണാത്ത് (89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ പുരയിടത്തിൽ. മക്കൾ: വർഗീസ്, സാബു, തങ്കച്ചൻ, മേഴ്സി, ലീലാമ്മ, ആൻസി. മരുമക്കൾ: ജെസി കീരിത്താനം (ഭീമനടി), മോളി പേട്ടയിൽ, ജെസി മഠത്തിൽ (മണ്ഡപം), ബെന്നി കാഞ്ഞിരത്തിങ്കൽ (കൊന്നക്കാട് മുേട്ടാംകടവ്), ജോർജ് വാണിയേടത്ത് (കാഞ്ഞിരപ്പള്ളി), സണ്ണി നെല്ലിക്കുന്നേൽ (കുന്നുംകൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ ബിരിക്കുളം ലിറ്റിൽഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.