ശാന്ത

കൂത്തുപറമ്പ്: ആമ്പിലാട് പന്ന്യോറ കണ്ട്യൻവളപ്പിൽ മാവിലോടൻ (70) നിര്യാതയായി. സഹോദരങ്ങൾ: സതി, പരേതനായ ജനാർദനൻ (വിമുക്തഭടൻ). ഷിനു കൂത്തുപറമ്പ്: തള്ളോട് 'അളക'യിൽ പരേതനായ ഉച്ചമ്പള്ളി കുമാര​െൻറയും വിശാലാക്ഷിയുടെയും മകൻ ആലക്കണ്ടി ഷിനു (47) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഹരിചന്ദ് (വിദ്യാർഥി, കെ.എച്ച്.എസ്.എസ്, തൊക്കിലങ്ങാടി), സുനൈന (വിദ്യാർഥി, മഹാരാജാസ് കോളജ്, എറണാകുളം). സഹോദരങ്ങൾ: വിധു, വിനു (ഇരുവരും വ്യാപാരികൾ, ആലക്കണ്ടി ഗ്രൂപ്പ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.