അനുമോദിച്ചു

കണ്ണൂർ: കോട്ടം ജവഹർ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും എ വണ്ണും നേടിയവരെ . പെരളശ്ശേരി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഉഷ കണ്ണോത്ത് ഉപഹാരം നൽകി. കെ.എൻ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം. അശോക്കുമാർ, കെ. സുഗുണൻ, െക. -------------------സുബാസ് ----------------------ബാബു, കെ. സതീശൻ, സി.പി. സന്തോഷ്കുമാർ, എം.കെ. ദാമോദരൻ, കെ. നളിനി ടീച്ചർ, ഇ.കെ. ഗൗരി ടീച്ചർ, മലാൽ രാജു, ചെകവളത്ത് സുധീർ എന്നിവർ സംസാരിച്ചു. എം.പി. കൃഷ്ണദാസ് സ്വാഗതവും സി.എം. അശോക്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.