നാരായണി അമ്മ (87)

നാരായണി അമ്മ കൂത്തുപറമ്പ്: ആയിത്തറ പാലത്തിനടുത്ത് അനുരൂപിൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാപ്ലോയിൽ ഗോപാലൻ മാസ്റ്റർ. മക്കൾ: ഹരീന്ദ്രനാഥൻ, സുരേന്ദ്രനാഥൻ, രുഗ്മിണി, പദ്മജ, സുമതി, സരള. മരുമക്കൾ: പ്രേമവല്ലി, ഉഷ, കുഞ്ഞികൃഷ്ണൻ, രാമദാസൻ, പരേതരായ ദിവാകരൻ, പ്രഭാകരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.