പയ്യന്നൂർ താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഉദ്ഘാടനം 24ന്

പയ്യന്നൂർ:- താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ജൂൺ 24ന് ഉച്ച രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.