ട്രസ്​റ്റ്​ രൂപവത്​കരിച്ചു

കണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും നഗരസഭ മുൻ ചെയർമാനുമായിരുന്ന എം.ടി. മുസ്തഫയുടെ സ്മരണക്കായി എം.ടി. മുസ്തഫ മെമ്മോറിയൽ ചാരിറ്റബിൾ . ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. ടി. സത്യനാഥൻ അധ്യക്ഷതവഹിച്ചു. ടി.ഒ. മോഹനൻ, സി.ടി. ഗിരിജ, മീര വത്സൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ. മുഹമ്മദ് അസ്ലം (ചെയർ.), ടി.എം. ആസാദ് (ജന. സെക്ര.), റഫീഖ് കൊച്ചിപ്പള്ളി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.