ഇക്കരെ കൊട്ടിയൂരിൽ ട്രാൻസ്​ഫോർമറിന് സുരക്ഷാവേലിയില്ല

കൊട്ടിയൂർ: ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ലാത്തതിനാൽ ഇക്കരെ കൊട്ടിയൂരിൽ ൈകെയത്തുംദൂരത്ത് അപകടം പതിയിരിക്കുന്നു. വൈശാേഖാത്സവകാലത്ത് നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയോരത്താണ് വൈദ്യുതിവകുപ്പി​െൻറ അനാസ്ഥ. നിരവധിതവണ ശ്രദ്ധയിൽപെടുത്തിയിട്ടും ട്രാൻസ്ഫോർമറിന് സുരക്ഷാവേലി സ്ഥാപിച്ചിെല്ലന്ന് സംഘടനകൾ അറിയിച്ചു. അപകടഭീഷണിയുള്ള ട്രാൻസ്ഫോർമറിനോട് തൊട്ടുചേർന്ന് ഉത്സവസ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. file,kel,kseb kottiyoor ::::caption, ഇക്കരെ കൊട്ടിയൂരിലെ വൈദ്യുതി ട്രാൻസ്ഫോർമർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.