കാർത്യായനി

കല്യാശ്ശേരി: കോലത്തുവയലിലെ പുതിയപുരയിൽ (75) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ എലിയൻ കുഞ്ഞമ്പു. മക്കൾ: ഓമന (അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, മാട്ടൂൽ ശാഖ), ശൈലജ (ഫാർമസിസ്റ്റ്, പരിയാരം മെഡിക്കൽ കോളജ്), ഷീജ, നിഷ (കണ്ണാടിപ്പറമ്പ്), പരേതയായ ഉഷ. മരുമക്കൾ: രാജൻ (ചെറുതാഴം), വിനോദ്, രാജൻ (വേളാപുരം), സന്തോഷ് (കോ-ഓപറേറ്റിവ് െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, പറശ്ശിനിക്കടവ്), പരേതനായ സുധാകരൻ. സഹോദരങ്ങൾ: രാഘവൻ (കോൾതുരുത്തി), നാരായണി (കൊളന്ത), പരേതരായ രാമുണ്ണി, മാധവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.