യു.ഡി.എഫ്​ കലക്​ടറേറ്റ്​ മാർച്ച്​ ഒന്നിന്​

കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജൂലൈ ഒന്നിന് ഐക്യജനാധിപത്യ മുന്നണി കാസർകോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. 19ന് രാവിലെ 11ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ചേരുന്ന നേതൃസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.