ഗോവിന്ദൻ

പെരിങ്ങോം: ചിലകിലെ പൂക്കിടി (94) നിര്യാതനായി. ഭാര്യ: ചെറളൻ പുതിയവീട്ടിൽ കാർത്യായനി. മക്കൾ: സി.പി. രാജു (അമൃതേശ്വരി സ്റ്റോർസ്, പൊന്നമ്പാറ), ശോഭന, രാധ (നരീക്കാംവള്ളി). മരുമക്കൾ: കെ. വത്സല (മമ്പലം), എൻ. , പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: പരേതരായ ചിരി, കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പെരിങ്ങോം സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.