ജോർജ്​

നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ എ.ജെ. (78) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു (റിട്ട. പ്രധാനാധ്യാപിക, രാജാസ്). മക്കൾ: ജോസഫ് , മാത്യു (എൻജിനീയർ, കാഞ്ഞങ്ങാട്), സുജ ജോൺ, റിജു ക്രൂഷ് (ഹെഡ്ജ്, എറണാകുളം). മരുമക്കൾ: മായാ മാത്യു, സിനി , ജോൺ മാത്യു, പി.എ. ക്രൂഷ്. സഹോദരങ്ങൾ: എ.ജെ. ത്രേസ്യ, ഡോ. എ.ജെ. ബ്രിജിത്, ഡോ. എ.ജെ. അലക്സാണ്ടർ, സിസിലി, മേരിക്കുട്ടി ജോസഫ്, സെബാസ്റ്റ്യൻ, ടോമി ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നീലേശ്വരം സ​െൻറ് പീറ്റേഴ്സ് പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.