വൈദ്യുതി മുടങ്ങും

കണ്ണൂർ: മട്ടന്നൂർ സെക്ഷനിൽ ചാവശ്ശേരി, ഓൾഡ് പോസ്റ്റ് ഓഫിസ്, കായല്ലൂർ, കുമ്പംമൂല, ആവട്ടി, 19ാം മൈൽ, ഹസൻമുക്ക്, കാശിമുക്ക്, പരിയാരം, കുറുങ്കളം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം സെക്ഷനിൽ ഏര്യം, ഏര്യം ടവർ, കണ്ണങ്കൈ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ അഞ്ചുവരെയും തുമ്പത്തടം, താറ്റ്യേരി, ആമിന കോംപ്ലക്സ്, മാതമംഗലം ബി.എസ്.എൻ.എൽ ഭാഗങ്ങളിൽ ഒമ്പതു മുതൽ മൂന്നുവരെയും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.