അധ്യാപക ഒഴിവ്​

പയ്യാവൂർ: പയ്യാവൂർ ഗവ. യു.പി സ്കൂളിൽ യു.പി.എസ്.എ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് 20ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യതതെളിയിക്കുന്ന രേഖകളുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.