ബോധവത്​കരണം

ഉരുവച്ചാൽ: കരേറ്റ എൽ.പി സ്കൂളിൽ മഴക്കാലപൂർവ രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി. ബാബുരാജ് അയ്യല്ലൂർ ഉദ്ഘാടനം ചെയ്തു. സി.കെ. ശശികല, ബാബുരാജ്, എം.സി. ജയകൃഷ്ണൻ, ഷൈനോജ്, സുലോചന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.