ആസ്യ

ചൊക്ലി: ഗ്രാമത്തി കൂടയുള്ള പറമ്പത്ത് (65) നിര്യാതയായി. പരേതരായ ആലേരി മമ്മുവി​െൻറയും അയിച്ചുവി​െൻറയും മകളാണ്. ഭർത്താവ്: മൂസ (ചാവശ്ശേരി). മകൻ: റിയാസ്. മരുമകൾ: നൗഷത്ത്. സഹോദരങ്ങൾ: റാബിയ (കുടക്), പരേതരായ അബ്ദുല്ല, ഇബ്രാഹീം, നബീസു, മറിയം, യൂസുഫ്, പോക്കു. ഖബറടക്കം ഉച്ച ഒരുമണിക്ക് ഗ്രാമത്തി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.