ഒാമന

കാടാച്ചിറ: കിഴേക്കവളപ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: മോഹനൻ, ശ്രീമതി (ചന്ദനക്കാംപാറ), ലത, രാജീവൻ, ശ്രീജ. മരുമക്കൾ: രാഘവൻ (ചന്ദനക്കാംപാറ), നാരായണൻ, നാരായണൻ (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, അച്യുതൻ (ടെയ്ലർ, കണ്ണൂർ), ദാമോദരൻ, ലക്ഷ്മണൻ, പരേതനായ പത്മനാഭൻ. സംസ്കാരം ശനിയാഴ്്ച 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.