ആശ്രമം സ്​കൂൾ: അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ആശ്രമം സ്കൂളിലേക്ക് 2017-18 അധ്യയന വർഷത്തേക്ക് വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പ്രഥമാധ്യാപകൻ (ൈപ്രമറി ഒന്ന്), പി.ഡി ടീച്ചർ (രണ്ട്), ബൈലിംഗ്വൻ എക്സ്േപർട്ട് (മലയാളം, കന്നട -ഒന്ന്), ആയ (ഒന്ന്), കുക്ക് (രണ്ട്), വാച്ച്മാൻ (ഒന്ന്), പാർട്ട് ടൈം സ്വീപ്പർ (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. പട്ടികവർഗക്കാർക്ക് മുൻഗണന നൽകും. അപേക്ഷകൾ കാസർകോട് ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസർ, ബി -ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാസർകോട്, വിദ്യാനഗർ (പി.ഒ) എന്ന വിലാസത്തിൽ ജൂൺ 20ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 04994 255466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.