വായനപക്ഷാചരണം ഉദ്ഘാടനവേദി മാറ്റി

കാസർകോട്: ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെ ജില്ല ഭരണകൂടത്തി​െൻറയും ജില്ല ലൈബ്രറി കൗൺസിലി​െൻറയും നേതൃത്വത്തിൽ നടത്തുന്ന വായനപക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനവേദി മാറ്റി. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽനിന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക യു.പി സ്കൂളിലേക്ക് പരിപാടി മാറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. കലക്ടർ കെ. ജീവൻബാബു വായനദിനസന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.