കാഷ്​ അവാർഡ്​

കാസർകോട്: കേരളസർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് ഇൗ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കാസർകോട് സ്കൂൾ ടീച്ചേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റി അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകുന്നു. അർഹരായവർ മാർക്ക് ലിസ്റ്റി​െൻറ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂൺ 17ന് രണ്ടിന് മുമ്പ് നേരിേട്ടാ തപാൽവഴിയോ സംഘം ഒാഫിസിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.