പാലി​യേറ്റിവ്​ കെയർ സൊസൈറ്റി ഉദ്​ഘാടനം

പെരുമ്പള: പെരുമ്പള സ്നേഹതീരം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി മധു മുദിയക്കാൽ നിർവഹിച്ചു. ചെയർമാൻ എസ്.വി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഒാഫിസ് ഉദ്ഘാടനം ഇ. മനോജ് കുമാർ നിർവഹിച്ചു. രക്തഗ്രൂപ് നിർണയ ക്യാമ്പ് പഞ്ചായത്ത് അംഗം എൻ.വി. ബാലൻ ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ പെരുമ്പള, എസ്.വി. നടരാജൻ, എ. രാഘവൻ, എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഡി. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. എം. മണികണ്ഠൻ പെരുമ്പള സ്വാഗതവും ടി. കൃപേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.