ബ്രിജിറ്റ്

തേർത്തല്ലി: മൗവ്വത്താനിയിലെ ഊഴികാട്ട് ജോസഫി​െൻറ ഭാര്യ ചേർപ്പുങ്കൽ പാറശ്ശേരി കുടുംബാംഗം (71) നിര്യാതയായി. മക്കൾ: ബാബു, മോളി (ഹെഡ് നഴ്സ്, ഇ.എസ്.ഐ ഹോസ്പിറ്റൽ, എറണാകുളം), ലൈസമ്മ, ജോസ്. മരുമക്കൾ: ബെറ്റി ഓമത്തടത്തിൽ, സോംസൺ പുത്തൻപുരയിൽ, ബാബു നെരിയാറയിൽ, ബിന്ദു മാപ്പലകയിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.