അശോകൻ

പയ്യന്നൂർ: നഗരസഭ മൈതാനിക്ക് സമീപം മാവിച്ചേരിയിലെ റിട്ട. പൊലീസ് ഓഫിസർ കുനിയിൽ (65) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: രജീഷ് (മുംബൈ), രോഷിത് (ജോർഡൻ), പരേതനായ രഞ്ജിത്ത്. മരുമക്കൾ: അപർണ, സുസ്മിത. സഹോദരങ്ങൾ: പരേതരായ വാസുദേവൻ, പുരുഷോത്തമൻ. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് മാറിച്ചേരി സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.