എബിൻ ജോസഫ്

വെള്ളരിക്കുണ്ട്: കുന്നപ്പള്ളി കൊട്ടാരത്തിൽ (മണ്ഡപത്തിൽ) കെ.വി. ജോസഫി​െൻറ മകൻ (32) നിര്യാതനായി. ഭാര്യ: വട്ടപ്പറമ്പിൽ ശിൽപ മരിയ ജോസഫ് (മംഗളൂരു). സഹോദരങ്ങൾ: റോഷൻ, മഞ്ജില, മെൽബിൻ. സംസ്കാരം ഇന്ന് 2.30ന് തോമാപുരം സ​െൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.