പി.കെ. കുഞ്ഞച്ചന്‍ അനുസ്മരണം

കാഞ്ഞങ്ങാട്: കെ.എസ്‌.കെ.ടി.യു കാഞ്ഞങ്ങാട്ട് പി.കെ. കുഞ്ഞച്ചൻ അനുസ്മരണം നടത്തി. ജില്ല സെക്രട്ടറി വി.കെ. രാജന്‍ ഉദ്ഘാടനംചെയ്തു. പി. ദാമോദരന്‍ അധ്യക്ഷതവഹിച്ചു. പള്ളിക്കൈ രാധാകൃഷ്ണൻ, കൃഷ്ണന്‍ കുട്ടമത്ത്, എം.വി. നാരായണൻ, സി. ബാലകൃഷ്ണൻ, എം.വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.