ഇളനീർസംഘം പുറപ്പെട്ടു

കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖമഹോത്സവത്തി​െൻറ ഭാഗമായുള്ള ഇളനീർ സംഘം എരുവട്ടിക്കാവിൽനിന്ന് പുറപ്പെട്ടു. എരുവട്ടി തണ്ടായൻ തട്ടാരിയത്ത് രഞ്ജിത്തി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ യാത്രതിരിച്ചത്. വീരഭദ്ര കോലധാരിയായ വള്ള്യായി അഞ്ഞൂറ്റാൻ രവീന്ദ്രൻ ഉൾപ്പെടുന്ന സംഘത്തോടൊപ്പം വാദ്യമേളക്കാരും അകമ്പടി സേവിക്കുന്നുണ്ട്. എരുവട്ടി ഇളനീർസംഘത്തി​െൻറ സാന്നിധ്യത്തിലാണ് കൊട്ടിയൂരിലെ പ്രധാനചടങ്ങായ ഇളനീർവെപ്പ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.