ബ്ലഡ് ഡയറക്ടറി രൂപവത്​കരണം

പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' ലോക രക്തദാന ദിനത്തി​െൻറ ഭാഗമായി ഓൺലൈൻ ബ്ലഡ് ഡയറക്ടറി രൂപവത്കരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. അനിത ഉദ്ഘാടനംചെയ്തു. കെ.വി. ജിനീഷ് അധ്യക്ഷതവഹിച്ചു. സി. വിനീത് സ്വാഗതവും സി. രാകേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.