ഹലീമ

പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിെല പരേതരായ നിടൂളിൽ അമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ മകൾ നിടൂളിൽ (82) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മൂസ, അസ്സു മാസ്റ്റർ, കദീജ (പാറാട്), പരേതരായ മൊയ്തീൻകുട്ടി, അബൂബക്കർ. ഭർത്താവ് മരിച്ച് 11ാം ദിവസം ഭാര്യയും മരിച്ചു പാനൂർ: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. കടവത്തൂർ തെണ്ടപ്പറമ്പിലെ ചാത്തോത്തുപൊയിൽ കദീശ ഹജ്ജുമ്മയാണ് (75) ഭർത്താവ് അന്ത്രുഹാജി മരിച്ച് 11ാം ദിവസം മരിച്ചത്. മക്കൾ: പാത്തു ഹജ്ജുമ്മ, അമ്മദ് ഹാജി (ദുബൈ), മൂസഹാജി, ഇസ്മായിൽ (ഖത്തർ), ആയിഷ, സലാം, അബ്ദുൽ നസീർ (ഇരുവരും അന്തമാൻ), ഹാജറ, യൂസുഫ് (ഖത്തർ). മരുമക്കൾ: അഹമ്മദ് ഹാജി, ജമീല, ആയിഷ, ആയിഷ, മഹമൂദ് ഹാജി, ആയിഷ, പോക്കർ, സറീന, റംല. സഹോദരങ്ങൾ: പരേതരായ അമ്മദ് (മുടവന്തേരി), മൊയ്തു (മുടവന്തേരി), ആമിന (പുല്ലൂക്കര), ബിയ്യാത്തു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കടവത്തൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.