ദേവി

ഇരിട്ടി: ഇരിട്ടി കുന്നിലെ കെ. നാരായണ​െൻറ ഭാര്യ കണ്ണാരത്ത് കെ.പി. (69 ) നിര്യാതയായി. മക്കൾ: ശാന്ത, ശശീന്ദ്രൻ (പി.ആർ.ഡി, കണ്ണൂർ), വിനോദ് (മോഹൻ ബേക്കറി, ഇരിട്ടി), പ്രിയങ്ക. മരുമക്കൾ: ബാലകൃഷ്ണൻ, ഷിജിന, പ്രകാശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കല്ലുമുട്ടി തറവാട്ട് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.