പീടികക്കെട്ടിടം തകർന്നു

ഉദുമ: കനത്തമഴയിൽ . ചെമ്പിരിക്കയിലെ പരേതനായ മഹ്മൂദ് മുൻഷിയുടെ ഉടമസ്ഥതയിലുള്ള ഒാടുമേഞ്ഞ കെട്ടിടമാണ് തകർന്നത്. കഴിഞ്ഞദിവസം വൈകീട്ട് നാലിനാണ് സംഭവം. യാത്രക്കാർ ബസ് കാത്തുനിൽക്കാൻ ആശ്രയിക്കുന്ന കെട്ടിടമായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.