താല്‍ക്കാലിക നിയമനം

കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഷീറ്റ്‌മെറ്റൽ, ഇലക്ട്രിക്കല്‍, ട്രേഡ്‌സ്മാന്‍ ഫിറ്റിങ്, കാര്‍പ​െൻററി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എൻ.ടി.സി/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ നാളെ രാവിലെ 10 (ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഷീറ്റ്‌മെറ്റൽ), 11.30 -(ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കൽ), ഉച്ച ഒരുമണി -(ട്രേഡ്‌സ്മാന്‍ ഫിറ്റിങ്), രണ്ടുമണി -(ട്രേഡ്‌സ്മാന്‍ കാര്‍പ​െൻററി) നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04972-871789.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.