ചാക്കോ

തേർത്തല്ലി: മേരിഗിരിയിലെ മലമ്പുറത്ത് (അബ്രാഹം-88) നിര്യാതനായി. ഭാര്യ: മുണ്ടയ്ക്കൽ അന്നമ്മ (ഭരണങ്ങാനം). മക്കൾ: അബ്രാഹം, തങ്കമ്മ, ജോയി, സെബാസ്റ്റ്യൻ, സിബി. മരുമക്കൾ: ജോൺ (മണ്ഡപത്തിൽ), ജെസി (താനോലിൽ), ശ്രീജ (പൊടിമറ്റം), നാൻസി (പ്രവർത്തുംമലയിൽ), പരേതയായ പ്രിൻസി പാറപ്പുറത്ത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.