സുലോചന

കുഞ്ഞിമംഗലം: കണ്ടംകുളങ്ങര പൂമാലക്കാവ് ക്ഷേത്രത്തിന് സമീപം പാലക്കീൽ (55) നിര്യാതയായി. പാലക്കീൽ സുശീലയുടെയും പരേതനായ വി.വി. ഗോപാല​െൻറയും (ഐ.എൻ.എ) മകളാണ്. ഭർത്താവ്: രവീന്ദ്രൻ (പടന്നക്കാട്). മക്കൾ: സൂര്യ, സൂരജ് (അക്കൗണ്ടൻറ്). മരുമകൻ: രാജൻ തെക്കുമ്പാട് (ഗൾഫ്). സഹോദരങ്ങൾ: വേണുഗോപാൽ (ഗൾഫ്), ദിനേശൻ (മാനേജർ, ജില്ല ബാങ്ക് മാട്ടൂൽ), ലത, സന്തോഷ് (എക്സ്.ആർമി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന്. ------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.