കല്യാണി

പെരിങ്ങത്തൂർ: പുല്ലൂക്കര കാരപ്പൊയിൽ റോഡിൽ പരേതനായ മാറോളി ചാത്തുവി​െൻറ ഭാര്യ പോക്കൻറവിടെ (90) നിര്യാതയായി. മക്കൾ: നാണി, ശൈലജ, അശോകൻ (മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ), പുഷ്പജ. മരുമക്കൾ: കുഞ്ഞിരാമൻ, ജാൻസി (എൽ.ഐ.സി ഏജൻറ്), പ്രേമൻ, പരേതനായ ശശിധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.