ഗോപാലകൃഷ്ണൻ നായർ

ചെറുപുഴ: തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ പുരുഷമാണിക്യത്ത് (72) നിര്യാതനായി. പാടിയോട്ടുചാൽ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, സംഗമം സ്വാശ്രയ സംഘം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വെട്ടത്തോട് രാധാമണി (തൊടുപുഴ). മക്കൾ: പ്രസന്നകുമാർ, പ്രദീപ് കുമാർ (എൻ.എസ്.എസ് യൂനിയൻ കമ്മിറ്റിയംഗം). മരുമക്കൾ: പ്രസന്ന മൂലയിൽ (കഴുക്കൽ), വി.ജി. പ്രസന്ന (കടുമേനി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.