റോസമ്മ

ആലക്കോട്: കോളിയിലെ പയാനി മണ്ഡപത്തിൽ തോമസി​െൻറ ഭാര്യ (62) നിര്യാതയായി. കോട്ടയം കാഞ്ഞിരമറ്റം കുന്നത്തുമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ക്ലീറ്റസ്. മരുമകൻ: ബിനോയ് കാടാശ്ശേരി (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ആലക്കോട് സ​െൻറ്മേരീസ് പള്ളി സെമിത്തേരിയിൽ. യുവാവ് കുഴഞ്ഞുവീണ് മരിച്ചു ആലക്കോട്: കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. രയരോം നായരുമല സ്വദേശി ചിറ്റാരിക്കാൽ നല്ലോമ്പുഴയിൽ മേനോംപറമ്പിൽ വിപിൻ (ശ്രീജിത്ത്-32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് രയരോം ടൗണിലാണ് സംഭവം. ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പരേതനായ വിജയൻ-രാജമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരി: വിദ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.