കുര്യാച്ചൻ

പയ്യാവൂർ: കുടിയേറ്റകർഷകൻ ചന്ദനക്കാംപാറയിലെ കളരിക്കൽ (78) നിര്യാതനായി. ഭാര്യ: അക്കാമ്മ. മക്കൾ: സണ്ണി, ബെന്നി, ജോസ്, ടെസി, ബിനു, വിൻസി, ലൗലി. മരുമക്കൾ: അപ്പച്ചൻ, ആേൻറാ, ജോസുകുട്ടി, ജാഗേഷ്, ജെയ്നി, ഡെയ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.