സമൂഹ നോമ്പ്തുറയും ഇഫ്താർ സംഗമവും

ഉരുവച്ചാൽ: തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.പത്മനാഭൻ,യു.സി. നാരായണൻ, ടി. മുനീർ, എം. മോഹനൻ, മൂർക്കോത്ത് കുഞ്ഞിരാമൻ, കെ.ഇ.രാജൻ, പി.വി.പ്രസന്നൻ, രാഗേഷ് തില്ലങ്കേരി, പി. രജീഷ്, ടി. സലീം, കെ.വി.അലി, ഷാഹുൽ ഹമീദ്, എൻ. നസീർ, ടി.പി. താഹിർ, പി.വി. രാഘവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.