സാംസ്കാരികവേദിക്ക് തുടക്കം

കണ്ണൂർ: ഹാസ്യസാമ്രാട്ട് സഞ്ജയ​െൻറ ജന്മദിനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സാംസ്കാരികവേദിക്ക് തുടക്കമിട്ടു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ക്ഷേത്രകല അക്കാദമി മുൻ ചെയർമാൻ ഡോ. ടി.കെ. നാരായണൻ നമ്പൂതിരി, ഡോ. കെ.വി. ഫിലോമിന, സുധീർ വെങ്ങര, ഡോ. വി.എ. അഗസ്റ്റിൻ, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ടി.കെ. നാരായണൻ നമ്പൂതിരി (ചെയ), സി.പി.പി. നമ്പ്യാർ, രാധാകൃഷ്ണൻ മാണിക്കോത്ത്, ഡോ. വി.എ. അഗസ്റ്റിൻ (വൈസ് ചെയ), സുധീർ വെങ്ങര (ജന. കൺ), ഷാമിയാസ് മഹമൂദ്, നബീസ മടിക്കുന്നം, സാബു മാസ്റ്റർ (കൺ),- ഉദയൻ കണ്ണപുരം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.