കുമാരൻ ടെയ്​ലർ

നാറാത്ത്: കാക്കത്തുരുത്തി റോഡിന് സമീപം കോയോൻ വീട്ടിൽ (48) നിര്യാതനായി. പിതാവ്: പരേതനായ കറത്തൻ. ഭാര്യ: രസീല (പുല്ലൂപ്പി). മക്കൾ: അശ്വന്ത്, അമൃത്. സഹോദരങ്ങൾ: നാരായണൻ, കരുണാകരൻ, ശോഭന. നബീസ കണ്ണാടിപ്പറമ്പ്: പുതിയവളപ്പിൽ നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹീം. മക്കൾ: മൊയ്തീൻ, അബ്ദുൽ ഖാദർ, മുഹമ്മദ്, ഫാത്തിബി, പരേതയായ ആയിഷ. മരുമക്കൾ: ഫാത്തിമ, ഖദീജ, ഫാത്തിമ, അബ്ദുൽ ഖാദർ, പരേതനായ എറമുള്ളാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.