ഇഫ്​താർ സംഗമം

തലശ്ശേരി: പാലിശ്ശേരി മസ്ജിദ് റഹ്മയുടെ ആഭിമുഖ്യത്തിൽ പരിസരവാസികൾക്കായി നടത്തി. റാഫിദ് അമ്പാലി, മുനീർ, ടി.എച്ച്. അബ്ദുൽ സലാം, മുഹമ്മദ് സുഹൈൽ, ഇ.എ. സക്കീർ എന്നിവർ സംസാരിച്ചു. പ്രീ സ്കൂൾ ഉദ്ഘാടനം തലശ്ശേരി: ധർമടം ദാറുസ്സലാം മദ്റസ ആൻഡ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിച്ച അൽബിർ ഇസ്ലാമിക് പ്രീ സ്കൂളി​െൻറ ഉദ്ഘാടനം ധർമടം മഹല്ല് ഖാദി കെ.പി. അബ്ദുറഹ്മാൻ ഫൈസി എളമ്പാറ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.