കുഞ്ഞിരാമൻ

പയ്യന്നൂർ: റിട്ട. റെയിൽേവ ഉദ്യോഗസ്ഥൻ കണ്ടോത്തെ തായമ്പത്ത് (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ടി.ഐ. മധുസൂദനൻ (സെക്രട്ടറി, സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി), വിജയൻ (ഇന്ത്യൻ ബാങ്ക്), സുമതി (പ്ലസ് ടു അധ്യാപിക), ഹേമചന്ദ്രൻ (ഖാദി), ഗീത (ഫാർമകോൺ), പുഷ്പലത. മരുമക്കൾ: ശ്രീവത്സ (സെയിൽടാക്സ്), വിദ്യ (അധ്യാപിക), ബാലചന്ദ്രൻ (ഒളവറ), ശ്രീജ, രാഘവൻ (റിട്ട. പൊലീസ്), വിനോദ് കുമാരൻ (മിലിട്ടറി). സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ ചീയ്യയി, ചെമ്മരത്തി, നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ടോത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.